ഇനി ഒന്നും നോക്കാനില്ല||ഇത് പൊളിക്കും|| ഡവ് സോപ്പ് , ഉരുള കിഴങ് || ഇതൊന്നു ട്രൈ ചെയ്തു നോക്കൂ||

സൗന്ദര്യം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല. സൗന്ദര്യം വർദ്ധിപ്പിക്കാൻ ആയി നാം പല തരത്തിലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്. അതില് പുരുഷനെന്നോ ,സത്രീയെന്നോ ഒരു വ്യത്യാസവും ഇല്ല.പലപ്പോഴും സൗന്ദര്യം വർദ്ധിപ്പിക്കാൻ ബ്യൂട്ടി പാർലറുകളിലും മറ്റു പോകാറുണ്ട്. ഇത് വളരെ ചിലവ് ഏറിയ കാര്യവുമാണ്. എന്നാൽ ഇതൊന്നും ഇല്ലാതെതന്നെ വളരെ ഈസിയായി മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ഉള്ള ഒരടിപൊളി മാർഗ്ഗം നമുക്ക് പരിചയപ്പെടാം.


ഇതിനായി ആദ്യം എടുക്കുക ഒരു ഉരുളക്കിഴങ്ങ് ആണ്.ഉരുളക്കിഴങ്ങ് വളരെയധികം ഗുണങ്ങൾ ഉള്ള ഒന്നാണ്. ഈ ഉരുളക്കിഴങ്ങിലെ സ്റ്റാർച്ചാണ് നാം ഇവിടെ ഉപയോഗിക്കുക.ഇനിവേണ്ടത് സാധാ പച്ചവെള്ളം ആണ്. ഇനിവേണ്ടത് മെയിനായുള്ള ഇൻക്രീഡിയന്റായ ഡവ് സോപ്പാണ്. ഈയൊരു ഉരുളക്കിഴങ്ങിലെ സ്റ്റാർച്ചും ,ഡവ്സോപ്പുമാണ് ഇതിലെ പ്രധാന ഇൻക്രീഡിയന്റ്സ്.ഇനി ഈ ഒരു റെമഡി  എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ഉരുളക്കിഴങ്ങ് എടുക്കുക. ഇനി ഇതിന്റെ തൊലികളഞ്ഞ് എടുക്കുക. ഈയൊരു ഉരുളക്കിഴങ്ങ് ചെറുതായി കട്ട് ചെയ്യുക. ഇനി ഇത് ചെറുതായി ഒന്ന് ഗ്രൈന്റ് ചെയ്തെടുക്കുക.ഇനി ഇത്ഒഒരു ബൗളിലേക്ക് ഇടുക. ഇതിനുള്ളിലെ സ്റ്റാർച്ച് മാത്രം മതിയാകും.അതിനുശേഷം ഇതില് ഒരൽപം പച്ചവെള്ളം ഒഴിച്ച് നൽകുക. ഇങ്ങനെ ചെയ്തശേഷം ഇത് നന്നായി ഒന്ന് മിക്സ്ചെയ്യുക. ഒരൽപ്പം കൂടി വെള്ളം ഒഴിക്കാം. ഇനി ഇത് ഒരു അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഇങ്ങനെ തന്നെ സൂക്ഷിക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments