കട്ട താടിയും മീശയും വേണോ??വെറും ഒരാഴ്ച കൊണ്ട്!! വീഡിയോ കാണാം

 

ഇന്നത്തെ യുവാക്കളുടെ ഇടയിൽ ഏറ്റവും പ്രിയപ്പെട്ട ,പൗരഷത്തിന് തെളിവായി കാണുന്ന ഒരു കാര്യമാണ് മീശയും അതോടൊപ്പം തന്നെ താടിയും.താടി മാത്രം വളർത്തുന്നവരും, മീശ മാത്രം വളർത്തുന്നവരും ഉണ്ട്. മീശയും, താടിയും വളർത്തുന്നവരും ഉണ്ട്.എന്നാൽ ചിലരിൽ വളരെ കുറച്ചു താടിയും, മീശയും ചില ഭാഗങ്ങളിൽ ആയി മാത്രമായി വരികയും,ചിലരിൽ ഇതൊന്നും വരാതിരിക്കുകയും ചെയ്യാറുണ്ട്.ഇതിനായി ഉള്ള ഒരു പരിഹാര മാർഗം നോക്കാം.

ഇതിനായി വേണ്ടത് ഒരൽപ്പം കറിവേപ്പില, സവാള എന്നിവയാണ്.കറിവേപ്പിലയിലും ,സവാളയിലും അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളും, മറ്റു വൈറ്റമിൻസും ഒക്കെ മീശയും,താടിയും വളരാൻ ഏറെ സഹായകരമാണ്. അടുത്തതായി വേണ്ടത് എക്സ്ട്രാ കോക്കോനട്ട് ഓയിൽ എന്ന് പറയുന്ന ഉരുക്കെണ്ണ ആണ്. സാധാ കോക്കോനട്ട് ഓയിൽ ഉപയോഗിക്കാം,എങ്കിലും ഉരുക്കെണ്ണയാണ് ഏറെ നല്ലത്. ഇനി ഇത് തയ്യാറാക്കുന്ന എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരു സവാള എടുത്തശേഷം ഇത് ചെറുതായി അരിഞ്ഞു എടുക്കുക.അതിനുശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നൽകുക. അതോടൊപ്പം കറിവേപ്പില കൂടി ഇതിലേക്ക് ഇട്ട് നൽകുക. അതിനുശേഷം ഇത് മിക്സിയിൽ ഇട്ട് അടിച്ച് എടുക്കുക.വെള്ളം ഒന്നും ഒഴിക്കാതെ ഡ്രൈ ആയി അരച്ച് എടുക്കുക.

അടുത്തതായി ഒരു പാൻ എടുത്ത് അടുപ്പിൽ വച്ചശേഷം ഒരൽപ്പം ഉരുക്കെണ്ണ രണ്ടോ മൂന്നോ സ്പൂൺ ഇതിലേക്ക് ഇട്ട് നൽകുക. ചെറിയചൂടിൽ മാത്രമേ ഇത് ചൂടാക്കാവൂ. ഇത്തരത്തിൽ ചൂടായി വരുമ്പോൾ നേരത്തെ അരച്ച് വച്ച അരപ്പ് ഇതിൽ ഇട്ടു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]

https://www.youtube.com/watch?v=Pi9zgAEXfXw

Comments