കുടവയർ ഇനി ഒരു പ്രശ്നമേയല്ല|| ഇതൊന്നു ഒന്ന് ട്രൈ ചെയ്തു നോക്കൂ|| മികച്ച ഫലം ലഭിക്കും||

ഇന്ന് സ്ത്രീ പുരുഷന്മാരുടെ ഇടയിലായി ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാര്യമാണ് കുടവയർ എന്നത്. അത് പ്രായഭേദമെന്യേ മിക്കവാറുംഒക്കെ ആളുകളിൽ കണ്ടുവരുന്ന ഒന്നാണ്. ഇതിന്റെ ഒരു പ്രധാന പ്രശ്നം അമിതമായി കഴിക്കുന്ന ഭക്ഷണം ആണ്. രണ്ടാമത് കഴിക്കുന്ന ആഹാരം കൂടുതൽ കൊഴുപ്പ് കൂടിയത്, വറുത്ത് പൊരിച്ചത് ഒക്കെ ആവും. ഇത് നാവിന് മികച്ച രുചിയാണെങ്കിലും ശരീരത്തിന് ഗുണകരം അല്ല. പലരീതിയിൽ ഉള്ള എക്സർസൈസും മറ്റുമൊക്കെ കുടവയറിനെ ഇല്ലാതാക്കാൻ ചെയ്യാറുണ്ട്. ഒപ്പം നമ്മുടെ രക്തം ശുദ്ധീകരിക്കാനും,കുടവയറിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ നീക്കം ചെയ്യാനും  സാധിച്ചാൽ അത് ഒരുപാട് ഗുണം ചെയ്യും. കുടവയർ കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഓടുക,എക്സർസൈസുകള് ചെയ്യുക എന്നിവയാണ്. എന്നാൽ നാച്ചുറലായ ഇൻക്രീഡിയന്റ് കൊണ്ട്  ഈ കുടവയർ ഇല്ലാതെ ആക്കാം. വെറും രണ്ടേ രണ്ട് ഇൻക്രീഡിയന്റ്സ് കൊണ്ട്  കുടവയറിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതെ ആക്കാനും, അതോടൊപ്പം തന്നെ ബ്ലഡ് ശുദ്ധീകരിക്കാനും ഒക്കെ ഉള്ള ഒരു ഉഗ്രൻ ഹോം റെമഡി പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് സെലറി ആണ്. ഇത് ഒരുപാട് വൈറ്റമിൻസും മിനറൽസ് ഒക്കെ ഉള്ള ഔഷധച്ചെടി എന്നൊക്കെ വിളിക്കാവുന്ന ഒന്നാണിത്. ഒപ്പം തന്നെ നമ്മുടെ രക്തം ശുദ്ധീകരിക്കാനും ഉണർവ് നൽകാനും ഏറെ ഗുണകരമാണ് ഇത്. രണ്ടാമതായി വേണ്ട ഇൻക്രീഡിയന്റ് കുക്കുമ്പർ ആണ്. ഇത് എല്ലാ കടകളിലും വാങ്ങാൻ കിട്ടുന്നതാണ്. ഇതിന്റെ തൊലിയോട് കൂടി ഉള്ളതാണ് ഏറ്റവും നല്ലത്.ഇനി തൊലി വേണ്ടായെന്ന് ആണെങ്കിൽ ഒഴിവാക്കാം. ഇനി വേണ്ടത് ഒരു ഒന്നര ഗ്ലാസ് വെള്ളമാണ്. ഇനി അവസാനമായി വേണ്ടത് ഒരൽപ്പം ലെമൺ ജ്യൂസ് ആണ് അല്ലെങ്കിൽ ലൈം ജ്യൂസ് ആണ്.ഇനിയിത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു  അൽപ്പം സെലറി എടുക്കുക. ഇനി ഇത് ചെറുതായി കട്ട് ചെയ്തു എടുക്കുക. കട്ട് ചെയ്തശേഷം ഇത് ഒരു പാത്രത്തിലേക്കായി മാറ്റുക. രണ്ടാമതായി ഒരു കുക്കുമ്പർ എടുത്ത് അത് ചെറിയ കഷണങ്ങൾ ആക്കി കട്ട് ചെയ്തു എടുക്കുക. തൊലിയോട് കൂടി എടുക്കുന്നതാണ് നല്ലത്. ഇനി ഇത് കൂടി ഇതിനൊപ്പം ഇടുക. ഇനി ഇത് രണ്ടും കൂടി ഒരു മിക്സിയിലേക്കായി ഇട്ട് നൽകുക. അതിനുശേഷം ഇതിലേക്ക് ഒരു ഒന്നര ലിറ്റർ വെള്ളം ഒഴിച്ച് നൽകുക. ഇനി ഇതൊരു ജ്യൂസ് ആക്കി അടിച്ചെടുക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments