ഉപ്പൂറ്റി വിണ്ടുപൊട്ടുന്നതിന് ഇനി ശാശ്വത പരിഹാരം||ഇതാ ഒരു ഉഗ്രൻ ഹോം റെമഡി പരിചയപ്പെടാം||
on
Get link
Facebook
X
Pinterest
Email
Other Apps
നമ്മുടെ ഇടയിൽ സാധാരണ ഉണ്ടാകുന്ന ഒന്നാണ് കാലിന്റെ ഉപ്പൂറ്റിയിലുണ്ടാവുന്ന വിള്ളലുകൾ.ഈ ഒരു സംഭവം നാം ആരും അത്ര ഗൗരവമാക്കാറില്ല.
എന്നാൽ ഇത് വന്നു കഴിഞ്ഞാൽ ആ ഭാഗം ഡ്രൈ ആവും. എന്നാൽ ഇത് ഡ്രൈ ആയി കൂടിയാൽ പാദത്തിന് സൗന്ദര്യം നഷ്ടമാവും,രണ്ടാമതായി ഷൂ ഇടുമ്പോളൊക്കെ ഭയങ്കരമായസ്മെല്ലടിക്കുക മൂന്നാമത്തെ ഏറ്റവും വലിയ പ്രശ്നം ഉപ്പൂറ്റിയിൽ നല്ല വേദന എടുക്കുക എന്നതാണ്.എന്നാൽ ഈ ഒരു അവസ്ഥയെ വെറും ഉരുളക്കിഴങ്ങ് കൊണ്ട്, അല്ലെങ്കിൽ ഉരുളക്കിഴങ്ങിൽ അടങ്ങിയ സ്റ്റാർച്ച് ഉപയോഗിച്ച് എങ്ങനെ ഉപ്പൂറ്റിയുടെ ഡ്രൈനെസ് മാറ്റി എടുക്കാം എന്ന് നോക്കാം.
ഇതിനായി ആവശ്യമായ ആദ്യ ഇൻക്രീഡിയന്റ് സാധാ ഉരുളക്കിഴങ്ങ് ആണ്. ഇനിവേണ്ടത് സാധാ പച്ചവെള്ളം ആണ്.ഉരുളക്കിഴങ്ങിലെ സ്റ്റാർച്ചാണ് ഇവിടെ വേണ്ടത്. രണ്ടാമത്തെ ഇൻക്രീഡിയന്റ് സാധാ ഒലീവ് ഓയിൽ ആണ്. ഇതിനുവേണ്ടി ഈ ഒലീവ്ഓയിൽ മാത്രം എടുക്കുക.മറ്റൊരുഓയിലും എടുക്കാൻ പാടില്ല. ഒലീവ് ഒയിലിന് ഉള്ളതായ ഒരു സോഫ്റ്റ്നസ് മറ്റൊരു ഓയിലിനും ലഭിക്കില്ല. ഇനി മൂന്നാമത്തെ ഇൻക്രീഡിയന്റ് എന്നത് സാധാ ഒരു ലൈം ഓർ ലെമൺ ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ ഒരു സാധാ ഉരുളക്കിഴങ്ങ് എടുത്ത് നന്നായി ഒന്ന് ഗ്രൈൻഡ് ചെയ്തു എടുക്കുക.ഈ ഗ്രൈന്റ് ചെയ്തു എടുത്തശേഷം ഇതിലേക്ക് ഒരു അൽപ്പം വെള്ളം ഒഴിക്കുക. ഇനി ഇത് ഒന്ന് നല്ല മിക്സ് ആക്കിയെടുക്കുക. ഇനി ഇത് നന്നായി അരിച്ചെടുക്കുക. ഇങ്ങനെ എടുക്കുമ്പോൾ ഇത് സ്റ്റാർച്ച് മാത്രമായി ലഭിക്കും. ഇനി ഇതിലേക്ക് ഒരു അൽപ്പം ഒലീവ് ഓയിൽ ഒഴിച്ച് നൽകുക. രണ്ടോ മൂന്നോ സ്പൂൺ മതിയാകും. ഇനി ഇത് മിക്സ് ചെയ്തു നൽകുക. ഇനി ഇതിലേക്ക് ഒരൽപ്പം ലൈം ഓർ ലെമൺ ജ്യൂസ് ചേർത്ത് നൽകുക.
Comments
Post a Comment