രണ്ടു മിനിറ്റ് മാത്രം മതി ||പല്ലിലെ മഞ്ഞക്കറ കളയാൻ||വീട്ടിൽ വച്ച് തന്നെ ചെയ്യാം|| നൂറ് ശതമാനം എഫക്ടീവ്||


ഇന്ന് സ്ത്രീ പുരുഷന്മാരുടെ ഇടയിൽ കാണുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലുകളിലായി വരുന്ന നിറ വ്യത്യാസം എന്നത്. പുരുഷന്മാരിൽ സിഗരറ്റ് വലി കൂടുതൽ ആകുമ്പോൾ പല്ലിന് ഒരു മഞ്ഞ നിറം കൂടുതൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഒപ്പം തന്നെ പല്ലിന് ഉൾവശത്ത് പലതരം കറകളും വരാറുണ്ട്.സ്ത്രീകളിൽ സിഗരറ്റ് വലി കൂടാതെ തന്നെ കാത്സ്യത്തിന്റെ കുറവ് മൂലം പല്ലിന് നിറ വ്യത്യാസം ഉണ്ടാകാറുണ്ട്. 

പിന്നെ ഉള്ളത് ബ്രഷ് ശരിക്കും ചെയ്യാത്തതും വലിയ പ്രശ്നം തന്നെ ആണ്.ഒരു ദിവസം രണ്ട് നേരം ബ്രഷ് ചെയ്യുക എന്നത് പ്രധാന കാര്യം ആണ്. എന്നാൽ പലരും അത് ചെയ്യാറില്ല. എന്നാൽ പ്രോപ്പർ ആയി പല്ല് തേച്ചാൽ പല്ലിന്റെ നിറവ്യത്യാസം ഇല്ലാതാക്കാം. എന്നാൽ വളരെ ഈസിയായി എങ്ങനെ പല്ലിന് ഉണ്ടാകുന്ന മഞ്ഞനിറം ,പല്ലിലെ കറകളുമൊക്കെ എങ്ങനെ മാറ്റിയെടുക്കാം എന്ന് പരിശോധിക്കാം.

ഇതിനായി വേണ്ട മെയിൻ ഇൻക്രീഡിയന്റ് സാധാ വെളുത്തുള്ളി ആണ്. ഇത് നാച്ചുറലായ പലതരം ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ്. പലതരം രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ്. ഇനി രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് സാധാരണ തക്കാളി ആണ്. തക്കാളിക്കുള്ളിലെ ജ്യൂസാണ് ആവശ്യമായി ഉള്ളത്.ഇനിവേണ്ട ഇൻക്രീഡിയന്റ് എന്നത് കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ആണ്.ഇത് ഏത് ടൂത്ത്പേസ്റ്റ് വേണമെങ്കിലും ഉപയോഗിക്കാവുന്ന ആണ്. എന്നാൽ വൈറ്റ് ടൂത്ത്പേസ്റ്റ് ആവണം ഉപയോഗിക്കേണ്ടത്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം വെളുത്തുള്ളി എടുക്കുക. ഇനി ഈ വെളുത്തുള്ളി തൊലികളഞ്ഞശേഷം ഒരു ചെറിയ ബൗളിലേക്ക് ഗ്രൈന്റ് ചെയ്ത് ഒന്ന് എടുക്കുക. നന്നായി ഒന്ന് ചതച്ചെടുത്താലും മതി. ഇനി രണ്ടാമതായി ഒരു തക്കാളി എടുത്ത് രണ്ടായി കട്ട് ചെയ്തു എടുക്കുക. ഇനി ഈ തക്കളിയിലെ ജ്യൂസ് മാത്രം എടുത്ത് ഇതിലേക്കായ് ചേർക്കുക. ഇനി മൂന്നാമതായി ഒരൽപ്പം കോൾഗേറ്റ് ടൂത്ത് പേസ്റ്റ് കൂടി ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇതെല്ലാംകൂടി നന്നായി ഇളക്കി മിക്സ് ചെയ്യുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക ]


Comments