ഇനി കുഴിനഖം കളയാം ഈസിയായി||ഇതാ ഒരു അടിപൊളി മാർഗ്ഗം||

 

സാധാരണ നമ്മുടെ കാലിന്റെ നഖത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നം ആണ് കുഴിനഖം എന്ന് പറയുന്നത്. ഇത് ഒരു ഫംഗസ് ബാധ തന്നെയാണ്. ഇത് സ്വാഭാവികമായും കാലിന്റെ വിരലിൽ ആണ് ഉണ്ടാവുന്നത് എങ്കിലും പലരിലും കൈയ്യുടെ നഖത്തിന്റെ ഭാഗത്തായും ഇങ്ങനെ ഉണ്ടാവാറുണ്ട്.സാധാരണ ഇത് വന്നാൽ നഖം നശിച്ചു പോവുകയാണ് ചെയ്യുന്നത്. അവിടെ പുതിയ നഖം ഉണ്ടാവുക പോലുമുള്ള സാധ്യത കുറവാണ്. എന്നാൽ വളരെ ഈസിയായി ഇങ്ങനെ ഉണ്ടാവുന്ന ഫംഗസ് ബാധയെ മാറ്റിയെടുക്കാൻ സഹായിക്കും.ഇതിനായി വേണ്ടത് ഒരു അമൃതാഞ്ജൻ ബാം ആണ്.ഇതുപയോഗിച്ച് എങ്ങനെ ആണ് ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആവശ്യമുള്ള മെയിൻ ഇൻക്രീഡിയന്റ് എന്നത് സാധാരണ അമൃതാഞ്ജൻ ആണ്. രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് സാധാരണ ഒലീവ് ഓയിൽ ആണ്.ഇനി ഇത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ മെയിൻ ഇൻക്രീഡിയന്റ് ആയ അമൃതാഞ്ജൻ ഒരൽപ്പം എടുത്തശേഷം ഒരു പ്ലേറ്റിലേക്ക് ഇടുക. അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ സാധാരണ ഒലീവ് ഓയിൽ ഒരൽപ്പം ഇതിലേക്ക് ഒഴിച്ച് നൽകുക. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക. ഇനി ഇത് ഡയറക്ട് ആയി ഉപയോഗിക്കാവുന്നതാണ്.

ഇത് ഉപയോഗിക്കാൻ വളരെ ഈസിയാണ്. ആദ്യം തന്നെ ഒരൽപ്പം പഞ്ഞിയോ അല്ലെങ്കിൽ കോട്ടണോ എടുത്തശേഷം ഈ മിശ്രിതത്തിലേക്ക് മുക്കുക.അതിനുശേഷം ഇത് കുഴിനഖം ഉള്ള ഭാഗത്തേക്ക് ഇത് തേച്ചു പിടിപ്പിക്കുക.വളരെ നന്നായി തന്നെ കുഴിനഖം ഉള്ള ഭാഗത്ത് സാവധാനം തേച്ചു പിടിപ്പിക്കുക.അതിനുശേഷം ഈ പഞ്ഞി കുഴിനഖം ഉള്ള ഭാഗത്ത് വച്ച് നൽകാം.ഇനി ഇത് ഒരു ബാൻഡേജ് എടുത്ത് അതിലെ മരുന്ന് വച്ച പോർഷൻ മാറ്റിയശേഷം ഇത് ഒട്ടിച്ച് നൽകുക.ഇങ്ങനെ ഒട്ടിച്ച് ഏകദേശം അഞ്ച് അല്ലെങ്കിൽ ആറ് മണിക്കൂർ വയ്ക്കുക. അതിനുശേഷം ഇത് എടുത്ത് കളയാവുന്നതാണ്. ഇത് ഇങ്ങനെ ആഴ്ചയിൽ മൂന്നോ നാലോ തവണ തുടർച്ചയായി ചെയ്തു കഴിഞ്ഞാൽ എല്ലാ തരത്തിലുള്ള ഫംഗൽ ബാധയും മാറിക്കിട്ടുന്നതാണ്. അതോടൊപ്പം കുഴിനഖം ഒക്കെ മാറി നല്ല വൃത്തിയായി കിട്ടുന്നതാണ്. പുതിയ നഖം ജനറേറ്റ് ചെയ്യാനും ഇത് സഹായിക്കും. ഇങ്ങനെ വളരെ ഈസിയായി തന്നെ ഇത് ചെയ്യാവുന്നതാണ്.





Comments