ഇനി വെറും ഒരു മണിക്കൂർ കൊണ്ട് താരനോട് ഗുഡ് ബൈ പറയാം|| ഇതാ ഒരു ഉഗ്രൻ മാർഗം||

 

ഇന്ന് സ്ത്രീകളിലും, പുരുഷന്മാരിലും ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്ന ഒരു കാര്യമാണ് തലയിലെ താരൻ എന്നത്. ഇത് ഇല്ലാതാക്കാൻ നാം പല തരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ വളരെ സിംപിൾ ആയി തന്നെ തലയിലെ താരൻ കളയാനുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി വേണ്ട ആദ്യ ഇൻക്രീഡിയന്റ് ഒരൽപ്പം ബേക്കിംഗ് സോഡ ആണ്.അതോടൊപ്പം തന്നെ വേണ്ട ഇൻക്രീഡിയന്റുകൾ എന്ന് പറയുന്നത് ഒരു നാരങ്ങാ,ഒരൽപ്പം വെള്ളം എന്നിവയാണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം ഒരു ഹാഫ് ടീസ്പൂൺ ബേക്കിംഗ് സോഡ എടുത്ത് ഒരു ബൗളിലേക്ക് ഇട്ട് നൽകുക. അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ നാരങ്ങായുടെ നീര് ഒരു രണ്ട് ടേബിൾ സ്പൂൺ ഇതിലേക്ക് ഒഴിച്ച് നൽകുക. ഇനി ഇതിലേക്ക് ഒരു അര ഗ്ലാസ് പച്ചവെള്ളം ഒഴിച്ച് നൽകുക. ഇനി ഇത് നന്നായി ഒന്ന് മിക്സ് ചെയ്തു നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments