ലണ്ടൻ സൂ വിലെ കാഴ്ചകൾ|| ആഫ്രിക്കൻ ജംഗിൾ ലൈഫ് ||മീർക്കാറ്റ്||ലീ മറസ് ||ഇരുട്ടിൽ മാത്രം ജീവിക്കുന്നവർ||
on
Get link
Facebook
X
Pinterest
Email
Other Apps
ലണ്ടനിലെ സൂ വിലെ വളരെ വ്യത്യസ്തമായ ഒരു മൃഗം ആണ് മീർക്കാറ്റ് എന്നത്.ആഫ്രിക്കയിലായി മാത്രമാണ് ഈമീർക്കാറ്റ് കണ്ടുവരുന്നത്. ഇവയെ എങ്ങനെയാണ് പരിപാലിക്കുന്നത് എന്നുള്ളതായ കാര്യം പരിചയപ്പെടാം.
ഈ മീർക്കാറ്റ് എന്ന മൃഗം സാധാരണയായി മഡ ഗാസ്കരിലാണ് കണ്ടു വരുന്നത്. അതുകൊണ്ട് തന്നെ മഡ ഗാസകറിന്റെ ആ ഒരു ടെംപറേച്ചർ മറ്റും ആണ് ഇവിടെ ചെയ്തിരിക്കുന്നത്.ഈ ഒരു മീർക്കാറ്റ് എപ്പോഴും കുഴികുത്തിയാണ് കഴിക്കാൻ ആയി ഇരയെ പിടിക്കുന്നത്. അത്തരത്തിലാണ് ഇവിടം സജ്ജീകരിച്ചിരിക്കുന്നതും. ഇവ ആ ഒരു കുഴികളിൽ പലപ്പോഴും ഇരിക്കാറുമുണ്ട്.ഇവർക്ക് ആയി ഒരു വൈൽഡ് കാട് തന്നെ സജ്ജീകരിച്ച കാഴ്ചയും കാണാം.
ഇനി അടുത്ത ഒരു ജീവി എന്നത് മീർക്കാറ്റിനെ പോലെ തന്നെ ഉള്ള ലീമർ എന്ന ഒരു ജീവിയാണ്. ഇത് മനുഷ്യരുമായി വളരെ ഫ്രണ്ട്ലിയായിതന്നെ ജീവിക്കുന്ന ഒരു ജീവിയാണ്. ഇത് മാമൽസിന്റെ വിഭാഗത്തിൽ പെട്ട ജീവിയാണ്.ഈ ഒരു ജീവിയെ ഈ സൂവിൽ ഒരു കാടിന്റെ മാതൃക പോലെയുള്ള സ്ഥലത്ത് ആണ് പാർപ്പിച്ചിരിക്കുന്നത്.
Comments
Post a Comment